tag:blogger.com,1999:blog-2981293166553340759.post1859372290049983422..comments2024-03-02T16:00:51.586+05:30Comments on മനസ്സിന്റെ യാത്ര: ഓര്‍മയിലെ അജന്തബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger41125tag:blogger.com,1999:blog-2981293166553340759.post-92228956922783472282020-02-13T22:59:42.383+05:302020-02-13T22:59:42.383+05:30അജന്തയിൽ നീയൊക്കെ ആദിപാപം കണ്ടു നടന്ന സമയത്ത് എന്‍...അജന്തയിൽ നീയൊക്കെ ആദിപാപം കണ്ടു നടന്ന സമയത്ത് എന്ന മമ്മൂക്കയുടെ ബിലാലിന്റെ ഡയലോഗ് ചുമ്മാ ഇരുന്നപ്പോ ഓർമ്മ വന്നത് കൊണ്ടാണ് ഞാൻ അജന്തയെ ഒന്നു തിരയാം എന്ന് കരുതിയത്. എത്തിപ്പെട്ടത് താങ്കളുടെ ബ്ലോഗിലും... എന്തായാലും 90ഇന്റെ തുടക്കത്തിൽ ജനിച്ച എനിക്ക് ഒരു ഈസ്റ്റ് മാൻ കളർ സിനിമയിലെ ദൃശ്യങ്ങൾ പോലെ ഈ വിവരണം മുഴുവൻ മനസിൽ തെളിഞ്ഞു വന്നു.. എന്റെ 16ആം വയസിലാണ് ആദ്യമായി തീയറ്ററിൽ പോയി സിനിമ കണ്ടത്. അതും 2006ലോ മറ്റോ.. എന്നിട്ടും ഇത് വായിച്ചപ്പോ എന്തോ ഒരു ഗൃഹാതുരത ഉള്ളിൽ... നന്ദി.. @binduജിമ്പ്രൂട്ടൻhttps://www.blogger.com/profile/18199415766634144515noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-59403650569092295202011-01-19T18:23:04.744+05:302011-01-19T18:23:04.744+05:30ശരിക്കും ഉള്ള അജന്ത കണ്ടിട്ടുണ്ടോ . ജീവിതത്തില്‍ ഒ...ശരിക്കും ഉള്ള അജന്ത കണ്ടിട്ടുണ്ടോ . ജീവിതത്തില്‍ ഒരിക്കലെങ്ങിലും കാണണം. പിന്നെ മഹാരാഷ്ട്ര വരെ പോകുമ്പോള്‍ എല്ലോറ, ഓരങ്ങബാദ്, ശനി ശിഗ്നപൂര്‍ , ഷിര്‍ദി, ലോനാര്‍ (പോകാന്‍ ഭയങ്കര ബുദ്ധിമുട്ടആണ് ) എല്ലാം ഒന്ന് പൊയ്കോളൂ . അജതയില് പല സ്ഥലത്തും ക്യാമറ പറ്റില്ല എന്നൊരു കുഴപ്പമേ ഉള്ളു.ravananhttps://www.blogger.com/profile/15039839564382150418noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-64593456331163162362010-01-20T09:09:13.321+05:302010-01-20T09:09:13.321+05:30ബിന്ദു ചേച്ചി , അജന്ത എന്ന് കണ്ടപ്പോള്‍ ശരിക്കും ...ബിന്ദു ചേച്ചി , അജന്ത എന്ന് കണ്ടപ്പോള്‍ ശരിക്കും ഉള്ള അജന്തയെ പറ്റിയായിരിക്കും എന്ന് വിചാരിച്ചു
കുഞ്ഞയിരുന്നപോള് ആഘോഷമായി ഉള്ള സിനിമയ്ക്കു പോക്ക് ഓര്മ വന്നു ........ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-27861879963336539722010-01-19T19:54:13.944+05:302010-01-19T19:54:13.944+05:30ഇഷ്റ്റപ്പെട്ടു!
എനിക്കും പറയാനുണ്ട് ടാക്കീസുകളെ പ...ഇഷ്റ്റപ്പെട്ടു!

എനിക്കും പറയാനുണ്ട് ടാക്കീസുകളെ പറ്റി!

ഏവൂർ ജയാ ടാക്കീസ്

രാമപുരം സുനിത

കരിയിലക്കുളങ്ങര അമ്പിളി

നങ്ങ്യാർകുളങ്ങര അർച്ചന!

പിന്നെഴുതാം...jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-64134718262857008272010-01-19T18:54:50.608+05:302010-01-19T18:54:50.608+05:30എന്നെപ്പോലെ നോസ്റ്റാൾജിയ ഉള്ള ആളാണല്ലേ.....കൂടുതൽ ...എന്നെപ്പോലെ നോസ്റ്റാൾജിയ ഉള്ള ആളാണല്ലേ.....കൂടുതൽ നോസ്റ്റാൾജിക്കിന് ഇവിടെ ഒന്നു കേറി നോക്കൂ
www.thichur.blogspot.comഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-46406334154316788612010-01-19T18:37:00.853+05:302010-01-19T18:37:00.853+05:30നൊസ്റ്റാല്‍ജിയ നൊസ്റ്റാല്‍ജിയ :)
നല്ലൊരു ഓര്മ്മക...നൊസ്റ്റാല്‍ജിയ നൊസ്റ്റാല്‍ജിയ :)

നല്ലൊരു ഓര്‍മ്മക്കുറിപ്പ്, ചേച്ചീ.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-82520392642463442422010-01-19T12:43:32.107+05:302010-01-19T12:43:32.107+05:30പഴയ പല തീയറ്ററുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന...പഴയ പല തീയറ്ററുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. ഓര്‍മ്മകള്‍ മാത്രം ബാക്കിയാവുകയും ചെയ്യുന്നു.

ഓര്‍മയിലെ അജന്ത ഒരു പക്ഷെ ഒരു പാടു പേര്‍ക്ക് പേരു മാറി പറയാനുണ്ടാകുമെന്ന് തന്നെ ഞാനും കരുതുന്നു.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-10305958932581034812010-01-19T12:11:01.149+05:302010-01-19T12:11:01.149+05:30എന്റെ കഥയിൽ അജന്തക്കു പകരം സംഗീതയാണ്.. അമ്മാവനു പക...എന്റെ കഥയിൽ അജന്തക്കു പകരം സംഗീതയാണ്.. അമ്മാവനു പകരം അച്ഛനും.. വീട്ടുകാരോടൊപ്പമാണെങ്കിൽ ഫസ്റ്റ് ഷോയൊ സെക്കന്റ് ഷോയൊ ആവും..അല്ലെങ്കിൽ കൂട്ടുകാരോടൊത്ത് ആഘോഷമായി മാറ്റിനി.. വെള്ളിയാഴ്ചകളിലെ ഈ ഓട്ടവും പോസ്റ്റർ നോക്കലും എനിക്കും പരിചിതം.. കാണണം എന്നു തീരുമാനിച്ചാൽ അന്നു രാവിലെ മരണ പഠിത്തം ആയിരിക്കും.. ഉച്ചക്ക് ചോദിക്കുമ്പോൾ വേണ്ടാന്ന് പറയാൻ ഒരു അവസരം കൊടുക്കരുതല്ലൊ.. പക്ഷെ റോഡിനപ്പുറത്തെ സംഗീതയും കടന്ന് വിശേഷാവസരങ്ങളിൽ കൂറ്റനാട്ടേക്കും പട്ടാമ്പിയിലേക്കുമൊക്കെ സിനിമകാണൽ വ്യാപിച്ചിരുന്നെന്നു മാത്രം.. കോളെജിൽ കേറിയപ്പോൾ കുന്നംകുളവും ഗുരുവായൂരും ത്രിശ്ശുരുമായി..പുതിയ സിനിമ റിലീസ് ആവണ ദിവസം സമരമായിരിക്കണേ ന്ന് ഉള്ളുരുകി പ്രാർഥ്തിക്കാൻ തുടങ്ങി..

“തനിച്ച് സിനിമക്ക് പോയൊ” എന്ന് ഇന്ന് കൂട്ടുകാർ കണ്ണുതുറിച്ച് ചോദിക്കുമ്പോൾ ഞാൻ പത്തിൽ പഠിക്കുമ്പോ തന്നെ പോയി കണ്ടിട്ടുണ്ടല്ലൊ എന്ന് പറയുന്നതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാ.. പത്തിലെ പരീക്ഷ കഴിയും വരെ സിനിമയില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചത് അമ്മയെ സ്മാധാനിപ്പിക്കാനായിരുന്നു.. പകരം പരീക്ഷക്ക് ശേഷം വരുന്ന എല്ലാ സിനിമയും കാണാമെന്ന വാഗ്ദാനം.. അതുകൊണ്ടെ കോളേജിൽ കേറും വരെ ആക്രാന്തം പിടിച്ച സിനിമ കാണൽ ആയിരുന്നു.. അങ്ങിനെ ഒരു ദിവസം സിനിമ മാറിയതറിയാതെ ഞാനും കൂട്ടുകാരിയും ഓടിച്ചെന്നിരുന്ന് കണ്ടത് തമിഴ് സിനിമ.. പൊട്ടനാട്ടം കണ്ടപോലെ എന്ന് പ്രത്യെകം പറയണ്ടല്ലൊ.. സെക്കന്റ് ഷൊ തുടങ്ങുമ്പൊ ഡയലോഗ് എല്ലാം കൃത്യമായി കേൾക്കാം.. അന്നത്തെ ഒരു ക്രേസ് ആയിരുന്നു, ഡയലോഗ് കാണാപാഠം പഠിക്കൽ..

ഒരു പാട് നീണ്ടു പോയല്ലൊ.. നിർത്താം... സംഗീതയുടെ സംഗീതം വർഷങ്ങൾക്ക് മുമ്പെ നിലച്ചു പോയി.. ഇന്നവിടെ വലിയൊരു കെട്ടിടം.. :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-40108479831571365372010-01-19T02:06:55.538+05:302010-01-19T02:06:55.538+05:30ബിന്ദു ചേചീ..ഇത്തരം തീയ്യേറ്ററുകൾ എല്ലാം ഇപ്പോൾ ഓഡ...ബിന്ദു ചേചീ..ഇത്തരം തീയ്യേറ്ററുകൾ എല്ലാം ഇപ്പോൾ ഓഡിറ്റോറിയങ്ങളായി വഴിമാറിയിരിക്കുന്നു പണ്ട് ഈ തീയ്യേറ്ററുകൾക്ക് വിനോദം എന്നതിലപ്പുറത്ത് ഒരു കൂട്ടായ്മ്മയുടെ മുഖച്ഛായ കൂടി ഉണ്ടായിരുന്നു...പണ്ട് ഇതുപോലെ ഒരു തീയ്യേറ്ററിൽ പോയി എന്നെ കാണാതായ കഥ എന്റെ എളയമ്മ പറഞ്ഞത് ഓർമ്മവരുന്നു....എന്തായാലും നല്ല പോസ്റ്റ്നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-91736113035307931342009-02-22T14:40:00.000+05:302009-02-22T14:40:00.000+05:30അജന്തയ്ക്ക് പകരം എൽജി ആയിരുന്നൂന്നേയുള്ളു. ബാക്കി ...അജന്തയ്ക്ക് പകരം എൽജി ആയിരുന്നൂന്നേയുള്ളു. ബാക്കി എല്ലാം സേം. ടിക്കറ്റെറ്റുത്തിരുന്നില്ല. അതൊക്കെ മെനക്കേടല്ലേ. സ്ക്രീനിന്റെ പുറകിലെ ഓലമെടല പൊക്കി മാറ്റുന്നത് ടിക്കറ്റെടുക്കുന്നതിനേലും എളുപ്പമായിരുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-55373863991416311722008-12-18T09:32:00.000+05:302008-12-18T09:32:00.000+05:30തെളിമയുള്ള ഓർമ്മകൾ.ഞങ്ങടെ നാട്ടിൽ അജന്തക്കു പകരം ആ...തെളിമയുള്ള ഓർമ്മകൾ.ഞങ്ങടെ നാട്ടിൽ അജന്തക്കു പകരം ആരാധന എന്നായിരുന്നു പേര്.ബാക്കിയൊക്കെ സെയിം.ആ സിനിമ കാണാതെ മനസ്സിലാക്കുന്ന കൊച്ചമ്മമ്മയുടെ ചിത്രം ഗംഭീരം.
ഒരു കുഞ്ഞ് ഓഫ്:ഈ അനിലിന് അടി കൊടുക്കാൻ ആരുമില്ലേ?സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന എത്ര നസീർ,ജയൻ,ഉമ്മർ പടത്തിന്റെ ലിസ്റ്റ് വേണം?അതൊരു പുതിയ കാര്യമേയല്ല.എല്ലാക്കാലവും ഒരേ പോലെ സിനിമ പിടിക്കാൻ പറ്റില്ല.കാലം,സാമൂഹ്യ,രാഷ്ട്രീയസാഹചര്യങ്ങൾ തുടങ്ങി എല്ലാ രംഗങ്ങളിലും വന്ന മാറ്റം സിനിമയിലും വരുന്നു.ഇന്നും പല നല്ല സിനിമകളും വരുന്നുണ്ട്.ആളുകൾ കാണുന്നത് കുറയുന്നു.അനിലിനെപ്പോലുള്ളവർ കുറേ മുൻവിധികളുമായി ജീവിക്കുന്നു.ഡാൻസ് കുട്ടികളെ പഠിപ്പിക്കരുത്,സിനിമയുടെ ക്വാളിറ്റി പോയി-ഇനിയെന്തൊക്കെയാണ്?
അനിലിൽ നിന്ന് ഇതിനേക്കാളും സെൻസിലിബിലിറ്റി പ്രതീക്ഷിക്കുന്നുണ്ട്.
ഹാവൂ!രാവിലെത്തന്നെ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്തൊരാശ്വാസം!:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-81233760367044144132008-09-07T22:47:00.000+05:302008-09-07T22:47:00.000+05:30ormakalile ONAM ethra manoharamayirikkunnu...vaayi...ormakalile ONAM ethra manoharamayirikkunnu...
vaayikkanenthoru sukham....
onam unnunnathu pole thanne....
PINNE EE BLOG ETHR MANOHARAMAYIRIKKUNNU...
ethilullathu pole palathum [decorationg elements] ente blogil ella...
can u help me to make my blog also with the sort of information u have in your blog....
i am new to blogging....
malaylam vrithiyayum thettu koodatheyum ezhuthanariyilla....
patichu varunnathe ulloo...ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-84649433315232388882008-08-12T12:19:00.000+05:302008-08-12T12:19:00.000+05:30ഓര്‍മ്മകള്‍ മനസ്സിലൂടെ യാത്ര ചെയ്തു, നന്നായിട്ടുണ്...ഓര്‍മ്മകള്‍ മനസ്സിലൂടെ യാത്ര ചെയ്തു, നന്നായിട്ടുണ്ട്Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-30688704980935214142008-08-11T20:40:00.000+05:302008-08-11T20:40:00.000+05:30കുറെ നല്ല ഓര്മ്മകള്കുറെ നല്ല ഓര്മ്മകള്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-18677135100426587242008-07-29T05:17:00.000+05:302008-07-29T05:17:00.000+05:30ഗൃഹാതുരത്വം നിറഞ്ഞു നില്പുണ്ട് ഓരോ വരിയിലും...ഒരു ...ഗൃഹാതുരത്വം നിറഞ്ഞു നില്പുണ്ട് ഓരോ വരിയിലും...ഒരു അരുന്ധതി റോയ് സ്റ്റൈല്‍-ഉം..കൊച്ചമ്മയുടെ നില്‍പ്പ് മനസ്സില്‍ തെളിഞ്ഞു...അഭിനന്ദനങ്ങള്‍..!അരുണ്‍ രാജ R. Dhttps://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-65442271747767124282008-07-26T10:39:00.000+05:302008-07-26T10:39:00.000+05:30ഒരുമിച്ച് എല്ലാവരും കൂടി പോയി സിനിമ കാണുന്നതിന്റെ ...ഒരുമിച്ച് എല്ലാവരും കൂടി പോയി സിനിമ കാണുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്. കുറെ നല്ല ഓര്‍മ്മകള്‍annammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-80355531419621823312008-07-24T18:39:00.000+05:302008-07-24T18:39:00.000+05:30If you belong to puthanvelikkara I belong to putha...If you belong to puthanvelikkara I belong to puthanveli ikkare ie maattupuram.though only periyar river seperates us till i write to you neither I could see puthan velikkara nor your good self.but let us bridge the gap by mutually reading and commenting each others blogs.convey regards to your family members and the main chadang-
i njayd your writing .as if I have vctd the kotta.good craft.I too have such xperience @ Radha,central ,parur.thats a long short story.can hear later.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-84533536292088360602008-07-23T00:43:00.000+05:302008-07-23T00:43:00.000+05:30നല്ല ഓര്മ്മകള്നല്ല ഓര്മ്മകള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-43016491815501505542008-07-22T20:09:00.000+05:302008-07-22T20:09:00.000+05:30ഞാന്‍ ആദ്യമായി തിയേറ്ററില്‍ നിന്ന് സിനിമ കാണുന്നത്...ഞാന്‍ ആദ്യമായി തിയേറ്ററില്‍ നിന്ന് സിനിമ കാണുന്നത് എന്റെ അങ്കിളിന്റെ വീടില് നിന്നാണ്...കൊല്ലങ്കോട് (കന്യാകുമാരി ജില്ല) ഉള്ള പങ്കജ് എന്ന തിയേറ്റര്‍....

അങ്കിളിന്റെ വീടും ഇതു പോലെ തിയേറ്ററിനടുത്താണ്...

അന്ന് അവിടെ നിന്ന് കണ്ട ആ സിനിമ യജമാന് എന്ന രജനി സിനിമ ആയിരുന്നു...പൌഡറിന്റേയും വിയര്‍പ്പിന്റേയും ബീഡിപ്പുകയുടേയും ഗന്ധമുള്ള ഒരു ഓര്‍മ്മച്ചിത്രം...എന്ന് വായിച്ചപ്പോള്‍ വീണ്ടും അതൊക്കെ ഓര്‍മ്മ വന്നു...

സസ്നേഹം,

ശിവ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-22206042367398702522008-07-22T16:50:00.000+05:302008-07-22T16:50:00.000+05:30കൈതമുള്ള് :- എന്റെ കൂട്ടുകാരിയുടെ അച്ഛന് തിയേറ്റ...കൈതമുള്ള് :- എന്റെ കൂട്ടുകാരിയുടെ അച്ഛന് തിയേറ്ററിന്റെ കോമ്പൌണ്ടില്‍ തന്നെ ചെറിയൊരു കടയുണ്ടായിരുന്നു.അവര്‍ക്കെല്ലാം സിനിമ ഫ്രീ ആയിരുന്നു. അന്ന് അവളോട് തോന്നിയിരുന്ന ഒരു അസൂയ!!

കുഞ്ഞന്‍:-സെക്കന്റ് ക്ലാസ്സിലേക്ക് ചാടുന്നവര്‍ എന്തോ വീരകൃത്യം ചെയ്യുന്നതുപോലെയാണ് അന്നൊക്കെ തോന്നിയിരുന്നത് !

തറവാടി:- കണ്ട സിനിമകളൂടെ ശബ്ദങ്ങള്‍ വീണ്ടും കേട്ട് രസിക്കുന്നത് അന്നത്തെ ശീലമായിരുന്നു

സ്ക്രാപ്പ് , മുസാഫിര്‍ :-നന്ദി.

അനില്‍:- ചൊവ്വാഴ്ചകളില്‍ മാറിയിരുന്ന സിനിമകള്‍ തമിഴും മറ്റും ആയിരുന്നു

സ്നേഹിതന്:- എന്തായാലും ആ ‘മറക്കാനാവാത്ത സംഭവം ’ഒന്നു കൂടി ഓര്‍ത്തത് നന്നായി

ശ്രീ, കാന്താരി,തണല്‍, ദ്രൌപദി, ഹരീഷ്, പാമരന്, mmrwrites:- കമന്റിന് പെരുത്ത് നന്ദി

അല്ഫോന്സക്കുട്ടി:- :)

നിരക്ഷരന്:- ഇത്തരം കാര്യങ്ങളില്‍ ഞാനുമൊരു പന്ന പഴഞ്ച തന്നെ.

മത്തായി, അനൂപ്,ബഹുവ്രീഹി: കമന്റിന് നന്ദി

ഓഏബി: :)

റോസ്::- ഹോ, കറന്റ് പോകുമ്പോഴത്തെ ഒരു വിഷമം..!!

സജി:- പോസ്റ്റ് വായിച്ചു. ഏതാണ്ട് ഒരേ അനുഭവങ്ങള്‍ തന്നെ അല്ലേബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-5264805914805241192008-07-22T13:39:00.000+05:302008-07-22T13:39:00.000+05:30ഞാനും ഒരു സിനിമ കഥ എഴുതിയിരുന്നു, കുറെ നാളു മുന്പ...ഞാനും ഒരു സിനിമ കഥ എഴുതിയിരുന്നു, കുറെ നാളു മുന്‍പ് അതു ഇവിടെഉണ്ട്...

നാടേതായാലും.. പഴയ കാലങ്ങള്‍ ഒരുപോലെ തോന്നുന്നു....

നമ്മുടെ മക്കള്‍ എന്തായിരുക്കുമോ, അവരുടെ കുട്ടിക്കാലത്തേക്കുറിച്ചു പറയുക...???സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-73034159268363444522008-07-22T12:26:00.000+05:302008-07-22T12:26:00.000+05:30ബിന്ദു ചേച്ചീ..,..ഈ ഓര്‍മ്മകള്‍ വല്ലാതെ ഇഷ്ടായി......ബിന്ദു ചേച്ചീ..,..ഈ ഓര്‍മ്മകള്‍ വല്ലാതെ ഇഷ്ടായി....വീട്ടില്‍ അമ്മ പറഞ്ഞു കേള്‍ക്കാറുണ്ട് സിനിമാകൊട്ടകയില്‍ അമ്മയും ചേച്ചിമാരും കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോകുന്ന വീരകൃത്യങ്ങള്‍..ഇതു പോലെ കറന്റ് പോകുന്നതൊക്കെ പറയുമ്പോള്‍ ഞങ്ങള്‍ക്ക് അതിശയമായിരുന്നു....അങ്ങനെ കറന്റ് പോവുമ്പോള്‍ നിരാശരായി വീട്ടിലേക്ക് നടക്കുമ്പോള്‍ എത്ര ദേഷ്യവും സങ്കടവും വരുമല്ലേ...??Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-87806162672673283932008-07-22T10:54:00.000+05:302008-07-22T10:54:00.000+05:30ചെറുപ്പത്തില്‍ ഒരു സിനിമാകോട്ടക്കടുത്ത് കുറച്ച് കാ...ചെറുപ്പത്തില്‍ ഒരു സിനിമാകോട്ടക്കടുത്ത് കുറച്ച് കാലം.
താമസിച്ചിട്ടുണ്ട്. അവിടെ എനിക്ക് ഫ്രീയായിട്ട് ഏതു സിനിമയും കാണാമായിരുന്നു. സെക്കന്റ് ഷോ 16 ആള് തികഞ്ഞെങ്കിലേ ഓടൂ. അല്ലെങ്കില്‍ കാറ്ബണ് കത്തുന്ന കാശ് ഒക്കൂലാന്ന് പറഞ്ഞ് ടിക്കറ്റ് കൊടുത്തതൊക്കെ തിരിച്ച് വാങ്ങിക്കും.

ഒരു നിമിഷം ഓറ്മകള് അങ്ങോട്ടൊന്ന് പാഞ്ഞു.
നന്ദി.

ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-72639612021373266932008-07-22T01:51:00.000+05:302008-07-22T01:51:00.000+05:30ഞങ്ങളുടെ നാട്ടില്‍ മീനുടാക്കീസ് എന്ന്നൊരു തിയ്യറ്റ...ഞങ്ങളുടെ നാട്ടില്‍ മീനുടാക്കീസ് എന്ന്നൊരു തിയ്യറ്റര്‍ ഉണ്ടായിരുന്നു അവിടെ പോയി
പടം കണ്ട ഓര്‍മ്മ
മനസ്സിലൂടെ കടന്നുപോയി ഇത് വായീച്ചപ്പോള്‍Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-65266427771918028642008-07-21T23:54:00.000+05:302008-07-21T23:54:00.000+05:30നല്ല പോസ്റ്റ്. നഗരവാസി ആയതിനാല്‍ ഓല മേഞ്ഞ കൊട്ടകയി...നല്ല പോസ്റ്റ്. നഗരവാസി ആയതിനാല്‍ ഓല മേഞ്ഞ കൊട്ടകയില്‍ പോയിട്ടില്ല. പക്ഷെ പ്ലേറ്റ് വെക്കുക എന്ന പ്രയോഗം കേട്ടിടുണ്ട്.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.com