tag:blogger.com,1999:blog-2981293166553340759.post3227885773244398741..comments2024-03-02T16:00:51.586+05:30Comments on മനസ്സിന്റെ യാത്ര: നന്മയുടെ ഇനിയും വറ്റാത്ത ഉറവകള്ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger17125tag:blogger.com,1999:blog-2981293166553340759.post-3673548400516755722008-09-25T21:49:00.000+05:302008-09-25T21:49:00.000+05:30വളരെ നന്നായിട്ടുണ്ട് കീപ് ഇറ്റ് അപ്വളരെ നന്നായിട്ടുണ്ട് കീപ് ഇറ്റ് അപ്nakkwthttps://www.blogger.com/profile/06351387664164623115noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-74663778125358348372008-09-04T14:33:00.000+05:302008-09-04T14:33:00.000+05:30നമ്മുടെ ഗ്രാമത്തിന്റെ സൌന്ദര്യവും നിഷ്കളങ്കതയും ആത...നമ്മുടെ ഗ്രാമത്തിന്റെ സൌന്ദര്യവും നിഷ്കളങ്കതയും ആത്മാർത്തതയും തിരിച്ചറിയുന്നത് ഇന്ന് ഈ ദുബായിലിരുന്ന് നാടിനെ കുറിച്ചോറ്ക്കുംബോയാന്ന്. ചേച്ചിയുടെ ബ്ലോഗ് വായിക്കുംബോൽ ഞാൻ എന്റെ നാട്ടിലെത്തിയത് പോലെ തോന്നാറുന്ഡ്. നന്ദി..RIYA'z കൂരിയാട്https://www.blogger.com/profile/07932642829189591904noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-33459722526205622362008-08-02T05:53:00.000+05:302008-08-02T05:53:00.000+05:30നാട്ടിന് പുറത്തിന്റെ നന്മകള് ഇനി പുസ്തക താളിലും...നാട്ടിന് പുറത്തിന്റെ നന്മകള് ഇനി പുസ്തക താളിലും കൊയ്തു നടത്താന്‍ തയ്യാറായ പാടങ്ങള്‍ ഇനി ചിത്രത്തിലും കാണാം ഒന്ന് വിഷ് ചെയ്യാന്‍ ഒരു ഹെലോ പറയാന്‍ പോലും മടി കാണിക്കുന്ന ഫ്ലാറ്റ് ജീവികള്‍ക്ക് സഹകരണം ഒരു കീറാമുട്ടി ആണു. ഒരു ടാക്സി കാറില്‍ കയറുമ്പോള്‍ പോലും ഹെലോ പറയുന്ന ഫോണ്‍ ചെയ്താല്‍ ആദ്യം അപരിചിതന് ആണെങ്ങില്‍ പോലും സുഖമാനോ ഏന്നു ചോദിക്കുന്ന വിദേശികള്‍ അവരോടെനിക്ക് ബഹുമാനം തോന്നുന്നു . ഏന്ദു കൊണ്ടാണ് നമ്മളിങ്ങനെ കപട സദാചാരവും സാംസ്കാരിക മേന്മ ഉം പ്രസ്ന്ഗിച്ചു നടക്കുന്ന നമ്മള് മാന്യതുടെ ഈ മുഖം മൂടി മാടന് സമയമായി ഏന്നു ഓര്‍മിപ്പിക്കുന്നു ഈ കുറിപ്പുകള്‍.മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-70415737659781988272008-04-24T23:49:00.000+05:302008-04-24T23:49:00.000+05:30യാരിദ്, നജൂസ്, പ്രിയ ഉണ്ണികൃഷ്ണന് , മിന്നാമിനുങ...യാരിദ്, നജൂസ്, പ്രിയ ഉണ്ണികൃഷ്ണന് , മിന്നാമിനുങ്ങുകള്‍ ,ശ്രീ ,കൈതമുള്ള് ,കാസിം തങ്ങള്‍ ,അല്ഫോന്സക്കുട്ടി,അല്ഫോന്സക്കുട്ടി,ആഷ :) അഭിപ്രായങ്ങള്‍ക്ക് ഒരുപാടൊരുപാട് നന്ദി.

അനൂപ് :)നഗരത്തില്‍ ആര്‍ക്കും ഒന്നിനും നേരമില്ല. അതുതന്നെ പ്രശ്നവും.

നിരക്ഷരന് :) നിരക്ഷരാ, അയല്‍വാസീ, നന്ദി. എന്റെ ബ്ലോഗില്‍ വന്നതിനു മാത്രമല്ല, നാട്ടില്‍ വന്നതിനും.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-33978136396930569222008-04-24T02:38:00.000+05:302008-04-24T02:38:00.000+05:30പോസ്റ്റ് നന്നായി. കൈവിട്ട് പോയി ബിന്ദൂ. ഇനി മനസ്സമ...പോസ്റ്റ് നന്നായി. കൈവിട്ട് പോയി ബിന്ദൂ. ഇനി മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുമെന്ന് കരുതേണ്ട.

ഓ.ടോ:- പുഴയരികില്‍ കുറച്ച് സ്ഥലം വാങ്ങാന്‍ നോക്കി നടന്ന് പലപ്രാവശ്യം എത്തിപ്പെട്ടിട്ടുണ്ട് പുത്തന്‍വേലിക്കരയില്‍. എനിക്കിഷ്ടമാണവിടം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-36595146120422038022008-04-11T21:15:00.000+05:302008-04-11T21:15:00.000+05:30ആ നന്മയുടെ ഉറവകള്‍ ഒരിക്കലും വറ്റാതിരിക്കട്ടേ.ബ്ലോ...ആ നന്മയുടെ ഉറവകള്‍ ഒരിക്കലും വറ്റാതിരിക്കട്ടേ.
ബ്ലോഗ് ഒന്നു മോടി പിടിപ്പിച്ച ലക്ഷണമുണ്ടല്ലോ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-34041598883662320472008-04-11T12:18:00.000+05:302008-04-11T12:18:00.000+05:30ഏതു യന്ത്രവല്ക്രത ലോകത്തില്‍ പുലര്ന്നാലുംമനസ്സില...ഏതു യന്ത്രവല്ക്രത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് മണവും, മമതയും
ഒരിത്തിരി കൊന്നപ്പൂവും
ഇത് മനസ്സിലുണ്ടെങ്കില്‍ പട്ടണവും നന്മകളാല് സമൃദ്ധംannammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-49276109964151831442008-04-11T10:52:00.000+05:302008-04-11T10:52:00.000+05:30“ആപല്‍ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ പ്...“ആപല്‍ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ പ്രിയപ്പെട്ടവര്‍ അരികിലില്ലാത്ത സന്ദര്‍ഭത്തില്‍, നമ്മുടെ ആരുമല്ലാത്തവര്‍ “നിങ്ങള്‍ ഉറങ്ങിക്കോളൂ, ഞങ്ങളിവിടെയുണ്ട് ” എന്നു പറയുമ്പോള്‍ , മനുഷ്യനന്മയുടെ ഹൃദയസ്പര്‍ശിയായ ഒരു ഭാവം തന്നെയല്ലേ അവിടെ കാണാന്‍ കഴിയുന്നത്?“

ഞങ്ങളുടെ നാട്ടിലും ഇതു പോലെയുള്ളവര്‍ ധാരാളം, അതു കൊണ്ടു തന്നെ നാട് ഇപ്പോഴും പ്രിയപ്പെട്ടതാകുന്നു.

നന്നായിരിക്കുന്നു പോസ്റ്റ്.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-24896002964886351342008-04-10T14:33:00.000+05:302008-04-10T14:33:00.000+05:30ഗ്രാമത്തിന്റെ ഭംഗിയും നിഷ്കളങ്കതയും സാഹോദര്യവും നന...ഗ്രാമത്തിന്റെ ഭംഗിയും നിഷ്കളങ്കതയും സാഹോദര്യവും നന്മയുമൊക്കെ ഓര്‍മ്മയായി മാറുന്നു. അവ തിരിച്ച് കെണ്ടുവരാനാവട്ടെ നമ്മുടെ പ്രയത്നങ്ങള്‍.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-46822601171804583392008-04-10T14:25:00.000+05:302008-04-10T14:25:00.000+05:30“എത്ര പെട്ടെന്നാണ് അവയെല്ലാം വിസ്മൃതമാവുന്നത്!ഈ ഒര...“എത്ര പെട്ടെന്നാണ് അവയെല്ലാം വിസ്മൃതമാവുന്നത്!ഈ ഒരു പ്രതികരണശേഷിയും സംഘടിതശക്തിയും ഒരു നഗരജീവിതത്തില്‍ പ്രതീക്ഷിക്കാമോ? “ഭാഗ്യം, എനിയ്ക്കല്ലല്ലോ അത് സംഭവിച്ചത് ” എന്നൊരു മനോഭാവത്തോടെ എല്ലാവരും നിസ്സംഗരാവുന്നു.“

-ബിന്ദു, അത് തന്നെ പ്രശ്നം!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-25132843567452303842008-04-10T09:15:00.000+05:302008-04-10T09:15:00.000+05:30ലേഖനം നന്നായി, ചേച്ചീ.എത്രയൊക്കെ ആയാലും നാട്ടിന് ...ലേഖനം നന്നായി, ചേച്ചീ.

എത്രയൊക്കെ ആയാലും നാട്ടിന് പുറങ്ങളിലെ നന്മയും ശാന്തതയും ഐക്യവും എടുത്തു പറയേണ്ടുന്ന ഒന്നു തന്നെ ആണ്. ഇപ്പോള്‍ അളവില്‍ കുറവു വന്നുവെങ്കില്‍ തന്നെയും നഗരജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗ്രാമങ്ങളും ഗ്രാമീണരും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-2790923111715241332008-04-10T01:29:00.000+05:302008-04-10T01:29:00.000+05:30ആസൂയയുടെ പരദൂഷണത്തിന്റെ അഹങ്കാരത്തിന്റെ സ്വരമാണു ഇ...ആസൂയയുടെ പരദൂഷണത്തിന്റെ അഹങ്കാരത്തിന്റെ സ്വരമാണു ഇന്നു ഗ്രാമത്തിനു.
ഗ്രാമത്തെക്കാള്‍ സുന്ദരം നഗരം തന്നെ ഇവിടെ ആരും ആരുടെയും കുറ്റപറയാന്‍ ശ്രമിക്കാറില്ല
കാരണം അതിനുള്ള നേരം ആര്‍ക്കും കിട്ടാറില്ല എന്നതാണു വാസ്തവംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-72909310495497629882008-04-09T22:51:00.000+05:302008-04-09T22:51:00.000+05:30നാട്ടിന് പുറങ്ങള്‍ നഗരങ്ങളായി പുരോഗമിക്കുന്നൂഇനി ...നാട്ടിന് പുറങ്ങള്‍ നഗരങ്ങളായി പുരോഗമിക്കുന്നൂ
ഇനി ഒരു പച്ചപ്പിനായ് നമുക്ക് എവിടെ അലയണം..
ആര് ആരെ എങ്ങനെ വിശ്വസിക്കണം അല്ലെങ്കില്‍ അവിശ്വസിക്കണം സ്വന്തം നിഴല്‍പോലും നമുക്ക് നേരെ വരുന്ന ആയുധമാകുന്ന കാലമാണ്...അല്ലാതെന്തു പറയാന്‍..
എല്ലാനാട്ടിലും ഇതൊക്കെ തന്നെയാ ഗതി..
എന്റെ നാട്ടില്‍ ഈ അടുത്തിടയ്ക്ക് ഒരു 2 മാസം ആയിക്കാണും ഇപ്പോള്‍..
ഭാര്യയും ഭര്‍ത്താവും ഒരുകുട്ടിയും മാത്രം വീട്ടില്‍
ഭര്‍ത്താവ് രാവിലെ ഷോപ്പില്‍ പോകും പിന്നെ രാത്രിയെ വരൂ ഒരു രാത്രി പതിവുപോലെ അദ്ധേഹം വന്നപ്പോള്‍ മുറ്റത്തെ വെള്ളം പിടിച്ച് വെച്ചേക്കുന്ന ടാങ്കില്‍ മകള്‍ തലകുത്തനെ മരിച്ചുകിടക്കുന്നു ഭാര്യ റൂമില്‍ മരിച്ചുകിടക്കുന്നു അതൊരു കൊലപാതകമാണൊ അതൊ ആത്മഹത്യയാണൊ എന്നു ഇപ്പോഴും അറിയില്ല.
എന്തു ചെയ്യാം കാലം കലികാലം.
നന്നായിട്ടുണ്ട് ബിന്ദൂ ഈ ലേഖം വായിച്ചപ്പൊള്‍ ഇതൊപോലെ പലതും മനസ്സില്‍ ആഞ്ഞടിക്കുന്നു.!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-22856499945287882622008-04-09T22:32:00.000+05:302008-04-09T22:32:00.000+05:30നാട്ടിന്‍പുറത്തിന്റെ നന്മകളെ കൊല്ലുന്ന തിന്മ നിറഞ്...നാട്ടിന്‍പുറത്തിന്റെ നന്മകളെ കൊല്ലുന്ന തിന്മ നിറഞ്ഞവര്‍ അഴിഞ്ഞാടുകയാണല്ലോ...

നല്ല ലേഖനം ബിന്ദൂപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-68807473029971595592008-04-09T19:42:00.000+05:302008-04-09T19:42:00.000+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-10344989669175537332008-04-09T18:18:00.000+05:302008-04-09T18:18:00.000+05:30ഒന്നും പറയാനില്ല ബിന്ദു. എല്ലായിടത്തേയും അവസ്ഥ ഇതു...ഒന്നും പറയാനില്ല ബിന്ദു. എല്ലായിടത്തേയും അവസ്ഥ ഇതു തന്നെ..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-46787082959955647652008-04-09T16:52:00.000+05:302008-04-09T16:52:00.000+05:30നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം തന്നെ.! പക്ഷെ, ഈ ...നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം തന്നെ.! പക്ഷെ, ഈ നന്മയും വൈകാതെ അസ്തമിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. നഗരങ്ങളാവാന്‍ വെമ്പല്‍ കൂട്ടുന്ന ഗ്രാമങ്ങളുടെ ദയനീയ ചിത്രങ്ങളാണല്ലോ ഇന്ന് കേരളത്തിലുടനീളം!...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com