tag:blogger.com,1999:blog-2981293166553340759.post6647260504707316334..comments2024-03-02T16:00:51.586+05:30Comments on മനസ്സിന്റെ യാത്ര: ഓര്‍മ്മകളിലെ ഓണംബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger41125tag:blogger.com,1999:blog-2981293166553340759.post-76998173699525298192014-11-18T11:19:11.545+05:302014-11-18T11:19:11.545+05:30innanu ee blog kandathu..orupdau ishtayi..vayichu ...innanu ee blog kandathu..orupdau ishtayi..vayichu kazhiyumbol paranjariyikkan pattatha oru sugam..Anonymousnoreply@blogger.comtag:blogger.com,1999:blog-2981293166553340759.post-60687329267016237392013-09-25T22:54:18.014+05:302013-09-25T22:54:18.014+05:30വായിക്കുന്നു :) എത്ര വലിയ ഓണാഘോഷം !വായിക്കുന്നു :) എത്ര വലിയ ഓണാഘോഷം !അരുൺhttps://www.blogger.com/profile/18014924240563456368noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-57298097608431086132012-04-06T23:41:12.483+05:302012-04-06T23:41:12.483+05:30binduu orOdivasavum orO post enkilum vayikkaan unt...binduu orOdivasavum orO post enkilum vayikkaan untaavate ennu prarthikkaam. oru neram vayaru nirachu vibhava samruDhamaaya sadhya unnuka, A kalath (Ente kuttykkalam) ONathinnum vishuvinnum puthanari sadyakkum thiruvathira thalennum mathramaayirunnu.ennu vicharichaa ippozhum kothithiirilla ii niranja vayarilum. ethra peraaNu binduvinte blog vayikkunnath. ellaam nallathaaNe9puthuna.tnbchoolurhttps://www.blogger.com/profile/03419468727088679713noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-85629333756089608992009-05-12T01:03:00.000+05:302009-05-12T01:03:00.000+05:30ആഹ്..അതെല്ലാം ഓര്‍ത്ത് നിശ്വാസമിടാനേ ഇന്ന് നമുക്ക്...ആഹ്..അതെല്ലാം ഓര്‍ത്ത് നിശ്വാസമിടാനേ ഇന്ന് നമുക്ക് സാധിക്കൂ.
നന്നായിട്ടെഴുതി ആ പഴമയുടെ പുതുമ.

കാമറയെല്ലാം ആ കാലത്തുണ്ടായിരുന്നു.നമുക്കതെല്ലാം അന്യമായിരുന്നൂ എന്ന് മാത്രം.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-15869695638336181112009-05-06T18:43:00.000+05:302009-05-06T18:43:00.000+05:30Nannayittundu ezhuthu. Kurchu churukki ezhuthiyaal...Nannayittundu ezhuthu. Kurchu churukki ezhuthiyaal nannayirunnu ennu thonunnu.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-26308132811144823802009-02-22T14:10:00.000+05:302009-02-22T14:10:00.000+05:30നല്ല സംഭവ ബഹുലമായിരുന്നല്ലോ കുട്ടിക്കാലത്തെ ഓണം. അ...നല്ല സംഭവ ബഹുലമായിരുന്നല്ലോ കുട്ടിക്കാലത്തെ ഓണം. അടയുണ്ടാക്കുന്നത് ഒരു പുതിയ അറിവാണ്.
മുഷിപ്പില്ലാതെ വായിക്കാൻ പറ്റുന്നുണ്ട്.
നഷ്ടപ്പെട്ടെന്നും ഇന്നുള്ള കുട്ടികൾക്ക് കിട്ടാത്തതുമായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ നാം ഒന്നു മറക്കുന്നു. ഇന്നത്തെ കുട്ടികൾക്ക് കിട്ടുന്നത് പലതും നമ്മുടെ കുട്ടിക്കാലത്ത് സ്വപ്നം കാണാൻ കൂടി പറ്റുന്നതായിരുന്നതല്ലല്ലോ.എല്ലാക്കാലത്തും അതാതിന്റെ നന്മകളുന്ടാവും.
എങ്കിലും ഞാൻ ആ പഴയകാലത്തെ ഇഷ്ടപ്പെടുന്ന ഒരു പഴഞ്ചനാകാൻ ഇഷ്ടപ്പെടുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-42489122942925827632008-09-29T14:02:00.000+05:302008-09-29T14:02:00.000+05:30nalla post,nallavivaranam.nanmakal nerunnu.nalla post,nallavivaranam.nanmakal nerunnu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-84918834243138596872008-09-23T19:29:00.000+05:302008-09-23T19:29:00.000+05:30ഒരു വട്ടം കൂടി ആ തിരുവോണം മേയുന്ന തിരുമുറ്റത്തെത്...ഒരു വട്ടം കൂടി ആ തിരുവോണം മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-31619449479595141172008-09-23T00:36:00.000+05:302008-09-23T00:36:00.000+05:30നന്നായിരിക്കുന്നു ബിന്ദു ചേച്ചി.ഓണം മറന്നുകൊണ്ടിരി...നന്നായിരിക്കുന്നു ബിന്ദു ചേച്ചി.

ഓണം മറന്നുകൊണ്ടിരിക്കുന്ന മലയാളിക്ക് ഉചിതമായ ഒരു ഓര്‍മ്മപ്പെടുത്തലായി. മുഴുവനും വായിച്ചു തീര്‍ന്നപ്പോള്‍ നാമെന്തൊക്കെ അമൂല്യമായവ നഷ്ടപ്പെടുത്തിയിട്ടാണ് ഈ പുറം നാട്ടില്‍ വന്ന് താമസിക്കുന്നതെന്ന് ഒരു നിമിഷം ആലോചിച്ചു പോയി.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-6744264960850873892008-09-19T02:01:00.000+05:302008-09-19T02:01:00.000+05:30ഓണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറ...ഓണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറെയൊരു സൈക്കിള്‍ റിക്ഷാക്കാരന്റെ ണത്തിന്റന്ന് ഏഷ്യാനെറ്റില്‍ കോഴിക്കോട്ടുള്ള ഒറെയൊരു സൈക്കിള്‍ റിക്ഷാക്കാരന്റെ ഓണംകാണിച്ചിരുന്നു(പലരും കണ്ട് കാണും) ആ മനുഷ്യന് സാധാരണതന്നെ ദാരിദ്ര്യം കാരണംഒരു നേരത്തെഭക്ഷണമാണ് കഴിക്കുന്നത്...ഓണത്തിനുമങ്ങനെതന്നെ അത്തരക്കാരെ സഹായിക്കാന്‍ പട്ടിണിയറിയാത്ത നമുക്കെന്തെങ്കിലും ചെയ്യാനാവുമോ, പണ്ട് കറിക്കരിഞ്ഞതും, ഊഞ്ഞാലാടിയതും പറയുന്നതല്ലാതെ....ഓണംകാണിച്ചിരുന്നു(പലരും കണ്ട് കാണും) ആ മനുഷ്യന് സാധാരണതന്നെ ദാരിദ്ര്യം കാരണംഒരു നേരത്തെഭക്ഷണമാണ് കഴിക്കുന്നത്...ഓണത്തിനുമങ്ങനെതന്നെ അത്തരക്കാരെ സഹായിക്കാന്‍ പട്ടിണിയറിയാത്ത നമുക്കെന്തെങ്കിലും ചെയ്യാനാവുമോ, പണ്ട് കറിക്കരിഞ്ഞതും, ഊഞ്ഞാലാടിയതും പറയുന്നതല്ലാതെ....മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-10776881181003827642008-09-16T18:00:00.000+05:302008-09-16T18:00:00.000+05:30ഓണക്കാലത്തിന്റെ വരവറിയിക്കുന്നു b shihabഓണക്കാലത്തിന്റെ വരവറിയിക്കുന്നു b shihabB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-2965016624959086402008-09-15T18:15:00.000+05:302008-09-15T18:15:00.000+05:30ബിന്ദുവിന്റെ ഓര്‍മ്മകളിലെ ഓണം അസ്സലായി.പോസ്റ്റ് കാ...ബിന്ദുവിന്റെ ഓര്‍മ്മകളിലെ ഓണം അസ്സലായി.പോസ്റ്റ് കാണാന്‍ താമസിച്ചു പോയി.ആശംസകള്‍...
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-7335012280296695792008-09-14T07:05:00.000+05:302008-09-14T07:05:00.000+05:30നല്ല വര്‍ണ്ണന ..വായനാ സുഖം നല്‍കുന്നുണ്ട് ...എന്റ...നല്ല വര്‍ണ്ണന ..
വായനാ സുഖം നല്‍കുന്നുണ്ട് ...

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-73642930003655755812008-09-10T12:50:00.000+05:302008-09-10T12:50:00.000+05:30ബിന്ദൂ...ഞാനിത് കാണാന്‍ വൈകിയെങ്കിലും ഓണത്തിന് മുന...ബിന്ദൂ...ഞാനിത് കാണാന്‍ വൈകിയെങ്കിലും ഓണത്തിന് മുന്നേ തന്നെ കണ്ടതില്‍ സന്തോഷമുണ്ട്. അപ്പു മാഷിന്റെ ഒരു കവിത പോസ്റ്റിലൂടെയാണ് ഇത് കണ്ടത്. നാട്ടില്‍ പോയി ഒരു ഓണം കൂടിയ സുഖം കിട്ടി ഈ പോസ്റ്റ് വായിച്ചപ്പോള്‍.

“ഓണമുണ്ട വയറേ, ചൂളം പാടിക്കിട” അമ്മാവന്റെ ആ ശീല് കലക്കി.

ബിന്ദൂനും കുടുംബത്തിനും ഓണാശംസകള്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-1557890372479391862008-09-10T07:50:00.000+05:302008-09-10T07:50:00.000+05:30ചേച്ചീ...ഞാനിപ്പോഴാണ് ഈ മനോഹരമായ പോസ്റ്റ് വായിച്ചത...ചേച്ചീ...
ഞാനിപ്പോഴാണ് ഈ മനോഹരമായ പോസ്റ്റ് വായിച്ചത്. ഞങ്ങളുടെ വീട്ടിലെ, എന്റെ കുട്ടിക്കാലത്തെ ഓണം അപ്പാടെ പകര്‍ത്തി വച്ചിരിയ്ക്കുന്നതു പോലെ തോന്നി...

ഇതു വായിച്ചപ്പോള്‍ എന്തോ ഒരു സന്തോഷം. :)

ഓണാശംസകള്‍...!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-38878839717994471632008-09-09T22:56:00.000+05:302008-09-09T22:56:00.000+05:30ബിന്ദൂ,പണ്ടെന്നോ ഈ വഴി വന്നിട്ടുണ്ടെങ്കിലും......സ...ബിന്ദൂ,
പണ്ടെന്നോ ഈ വഴി വന്നിട്ടുണ്ടെങ്കിലും......സമയം വായനയെ പിടിച്ചു നിര്‍ത്തുന്നതുകൊണ്ട്....പിന്നെ സാധിച്ചിട്ടില്ല.
ഇപ്പോ.. അപ്പുവിന്റെ ഓണക്കവിതയിലൂടെ നേരെ ഈ ഓണമൊരുക്കലിന്റെ തിരക്കിലേയ്ക്കും, ഉല്‍സാഹത്തിലേയ്ക്കും എത്തിയതാണ്.
വളരെ സൂക്ഷ്മമായ വിവരണം, ഭംഗിയായി എഴുതീട്ടുമുണ്ട്. ഒതുക്കാഞ്ഞതു നന്നായി.
ഈ മറുനാട്ടിലും നല്ലമനസ്സുകൊണ്ട് പൂക്കളം തീര്‍ത്ത്, നമുക്ക് പൊന്നോണമാഘോഷിയ്ക്കാം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-59650458880907865182008-09-06T16:51:00.000+05:302008-09-06T16:51:00.000+05:30ഞാനിന്നാണിതു വഴിവന്നത്.....നല്ല ഒരു ഓണാശംസകള്‍ ഒമാ...ഞാനിന്നാണിതു വഴിവന്നത്.....നല്ല ഒരു ഓണാശംസകള്‍ ഒമാനില്‍ നിന്ന്, അവിടെ എല്ലാവര്ക്കുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-43594047300156959652008-09-05T22:12:00.000+05:302008-09-05T22:12:00.000+05:30:):)joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-3688620110987543082008-09-01T17:50:00.000+05:302008-09-01T17:50:00.000+05:30ബിന്ദൂ,ഒട്ടും മടുപ്പുളവക്കാത്ത നല്ല വിവരണം. നന്നേ ...ബിന്ദൂ,
ഒട്ടും മടുപ്പുളവക്കാത്ത നല്ല വിവരണം. നന്നേ രസിച്ചുവായിച്ചു. ഒരു കുട്ടിയുടെ കണ്ണിലൂടെയുള്ള പഴയ ഓണക്കാല വിവരണം. നന്നായിട്ടുണ്ട്.
“എന്നിട്ടും എന്തുകൊണ്ടായിരിക്കും പഴയ ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചമുള്ളവയായി അവശേഷിക്കുന്നത്? എന്തോ ഒരു കുറവ്, ഒരു നഷ്ടബോധം എവിടെയോ...”

ശരിയാണ്.ആഘോഷങ്ങള്‍ റെഡിമെയ്ഡ് ആകുമ്പോള്‍ അതിന്റെ ചന്തം നഷ്ടപ്പെട്ടുപോകുന്നു. അതുകൊണ്ട് ഗള്‍ഫിലായാല്‍ത്തന്നെയും നമ്മള് ഓണത്തിന്റെ അന്ന് ഒന്നോ രണ്ടോ കറിമാത്രം വച്ചാലും, അത് വീട്ടില്‍ വച്ചുണ്ടാക്കി ഉണ്ണുന്നതുതന്നെയാണ് എനിക്കേറ്റവും ഇഷ്ടം. ഇന്നും.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-59596195032094936012008-08-29T02:27:00.000+05:302008-08-29T02:27:00.000+05:30ഓണത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍...വരാന്‍ വൈകി...ഓണത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍...വരാന്‍ വൈകിപ്പോയി...ഒത്തിരി,ഒത്തിരി ഇഷ്ടപ്പെട്ടു..അതൊന്നും ഇനി നമുക്കു ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദനയുണ്ട്...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-62946834208387340612008-08-27T14:10:00.000+05:302008-08-27T14:10:00.000+05:30Good Work...Best Wishes...!!!Good Work...Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-46059576321660855112008-08-19T13:02:00.000+05:302008-08-19T13:02:00.000+05:30“ഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യ...“ഓണക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം നിറയുന്നത് ഇരുണ്ട കര്‍ക്കിടകത്തിനു ശേഷം വരുന്ന തെളിമയേറിയ, ചെടികളായ ചെടികളെല്ലാം പുഷ്പിക്കുന്ന ചിങ്ങ മാസവും, മുറ്റത്ത് തീര്‍ക്കുന്ന പൂക്കളത്തെ അലങ്കോലപ്പെടുത്താനായി മാത്രം വരുന്ന കള്ളമഴയുമാണ്.“

എന്റെ ഓർമ്മകളിൽ ഒരുപാട് ഓണക്കാഴ്ച്ചകളൊന്നുമില്ല. സ്കൂളിൻ ഒരു അവധി ദിനം. എന്റെ പ്രിയ ചങ്ങാതി കുട്ടിയുടെ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി ഓണസദ്യ ഉണ്ടത്. ഇന്ന് ഒരുപാട് സദ്യകൾ ഉണ്ടങ്കിലും ആ സദ്യ നൽകിയ രുചി ഒരിക്കലും മരിക്കാതെ എന്റെ നാവിൽ ഇന്നും ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ നൽകി കിടക്കുന്നു. കഴിഞ്ഞ പ്രാവശ്യം ലീവിൽ നാട്ടിൽ ചെന്നപ്പോൾ ആ ഓർമ്മകളുമായി ഒരിക്കൽ അവിടെ ചെന്നു. ഒരു സദ്യക്കുള്ള വട്ടമൊന്നുമില്ലായിരുന്നെങ്കിലും അന്നും ഞാൻ ആ രുചിയറിഞ്ഞു.

ഓണത്തെ കുറിച്ചുള്ള ഒരു വലിയ പോസ്റ്റിന് നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-70724367695488382642008-08-19T12:23:00.000+05:302008-08-19T12:23:00.000+05:30ഇന്നാണ് ആദ്യമായി താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്ന...ഇന്നാണ് ആദ്യമായി താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നത്. തുമ്പ, മുക്കൂറ്റി, കോളാമ്പി, ചെത്തി, ചെമ്പരത്തി... ഇതുപോലെ , കുറ്റിയറ്റുപോയവ ഒരുപാടുണ്ട്. ഇതൊക്കെ ചിത്രകാരന്റെ ഭാവനയില്‍ വരച്ചുണ്ടാക്കി മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടി വരും. പുതിയ തലമുറയ്ക്ക് കണ്ടു മനസ്സിലാക്കാന്‍. ഓണം പോലും ഇന്നൊരു ഇന്‍സ്റ്റന്റ് വിഭവമായി, മലയാളമനസ്സില്‍. ഇത്തരം ഓര്‍മ്മപ്പെടലുകള്‍ നൊസ്റ്റാല്ജിക് തന്നെ; ചേതോഹരവും.
- ഷാനവാസ് കൊനാരത്ത്
www.ilapeyyumbol.blogspot.comഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-45416375701660447662008-08-18T17:54:00.000+05:302008-08-18T17:54:00.000+05:30ബിന്ദു ചേച്ചീ,വളരെ മികച്ച ഒരു പോസ്റ്റ് തന്നെ.ആ നല്...ബിന്ദു ചേച്ചീ,

വളരെ മികച്ച ഒരു പോസ്റ്റ് തന്നെ.

ആ നല്ല സുവര്‍ണ്ണകാലത്തെ മനോഹരമായി വിവരിച്ചിരിയ്കുന്നു.നല്ല പോസ്റ്റ്

ഓണാശംസകള്‍ ...

എന്റെ പോസ്റ്റ് ഇവിടെ http://sreepadham.blogspot.com/ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-41363184090226076662008-08-18T16:18:00.000+05:302008-08-18T16:18:00.000+05:30ബിന്ദൂ....ഈ ഓണക്കുറിപ്പ് വായിച്ചപ്പോള്‍ ചെറുപ്പത്...ബിന്ദൂ....ഈ ഓണക്കുറിപ്പ് വായിച്ചപ്പോള്‍ ചെറുപ്പത്തില്‍ ഞങ്ങള്‍ എല്ലാ വര്‍ഷവും ഓണം ഉണ്ടിരുന്ന വീട്ടുമുറ്റത്തെ കാഴ്ചകള്‍ ഒന്നൊന്നായി മനസ്സിലെത്തി.ഇന്ന് എന്റെ മക്കള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ആ അയല്‍വാസികള്‍ ഇല്ല എന്ന സങ്കടം ബാക്കിയാവുന്നു.നല്ല കുറിപ്പ്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com