tag:blogger.com,1999:blog-2981293166553340759.post8800395419689456957..comments2024-03-02T16:00:51.586+05:30Comments on മനസ്സിന്റെ യാത്ര: ബ്യൂട്ടി പാര്‍ലറില്‍ ഒരു ദിനം..ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger14125tag:blogger.com,1999:blog-2981293166553340759.post-69059419009146279462011-01-21T13:15:58.356+05:302011-01-21T13:15:58.356+05:30അയ്യയ്യോ......
പുരികം ഷേപ്പാക്കലോ? വേണ്ട,വേണ്ട.
ഒര...അയ്യയ്യോ......
പുരികം ഷേപ്പാക്കലോ? വേണ്ട,വേണ്ട.
ഒരു കൂടുകാരി തുടങ്ങിയ പാർലറിൽ സൌഹൃദ സന്ദർശനത്തിനു പോയപ്പോ അവൾ എന്നെ സുന്ദരിയാക്കാമെന്ന് പറഞ്ഞ് കുടുകുടാന്ന് കരയിപ്പിച്ചു.
എന്തൊരു വേദന!
ഫലം? സുഹൃത് ബന്ധം ഫോണിലൂടെയാക്കി മാറ്റി.

എഴുത്ത് രസമായിട്ടുണ്ട്. പിന്നെ നിരക്ഷരന് ഇട്ടിമാളു കൊടുത്ത ഉത്തരത്തിന്റെ താഴെ ഞാനും ഒപ്പു വെയ്ക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-43245262495486910782010-01-20T09:39:05.769+05:302010-01-20T09:39:05.769+05:30നിരക്ഷരാ.. നെറ്റിയിലെ വിയർപ്പ് കണ്ണിലേക്ക് ഒഴുകാതി...നിരക്ഷരാ.. നെറ്റിയിലെ വിയർപ്പ് കണ്ണിലേക്ക് ഒഴുകാതിരിക്കാൻ തടയിട്ടതാ..

പക്ഷെ ഇപ്പൊഴത്തെ ഫാഷൻ പുരികം മൊത്തമായി വടിച്ചു കളയുന്നതാ..

http://www.nytimes.com/2009/07/16/fashion/16EYEBROW.htmlഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-23356628356130016012008-09-16T16:03:00.000+05:302008-09-16T16:03:00.000+05:30പെണ്ണുങ്ങളുടെ പുരികത്തിന്റെ പ്രത്യേകത അറിയില്ലേ? മ...പെണ്ണുങ്ങളുടെ പുരികത്തിന്റെ പ്രത്യേകത അറിയില്ലേ? മാരിവില്ലിന്റെ ആകൃതിയൊത്ത പുരികമായിരുന്നു പുരാണങ്ങളിലെ പെണ്മണികള്ക്ക് ദൈവം കൊടുത്തിരുന്നത്. പക്ഷേ കലികാലത്ത് പലതും പിന്‍വലിച്ച കൂട്ടത്തില്‍ അതും ദൈവം പിന്‍വലിച്ചു. എന്നാല്‍ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ പറ്റുമോ? ദൈവം തന്നില്ലെങ്കില്‍ മാനുവലായിട്ട് ഉണ്ടാക്കും!! ഇക്കാര്യത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് ബ്യൂട്ടി പാര്‍ലറുകള്‍ ചെയ്തുവരുന്നത്. ഒന്നോ രണ്ടോ നിരക്ഷരകുക്ഷികള് എന്തെങ്കിലും പറഞ്ഞതുകൊണ്ട് തകരുന്ന വ്യവസായമൊന്നുമല്ലിത്. കാരണം, കൂടെയുള്ളവര്‍ പലരും പുരികം ഷേപ്പ് ചെയ്യാന്‍ പോകുന്നതുകണ്ട് ഒരു കൌതുകത്തിന് കൂടെ പോയ എന്നേപ്പോലുള്ളവര്‍ ഉള്‍പ്പെടെ ആരും ഒരിക്കല്‍ ചെയ്തുപോയാല്‍ പിന്നെ വീണ്ടും വീണ്ടും ചെയ്യാതിരിയ്ക്കാന്‍ കഴിയില്ല!!ഇല്ലെങ്കില്‍ ആദ്യത്തേതിനേക്കാള്‍ വികൃതമായിട്ടായിരിക്കും പുരികത്തിന്റെ വളര്‍ച്ച!! മുഴത്തിനു മുഴത്തിന് പാര്‍ലറുകള്‍ ഉണ്ടാകുന്നതിനെ പറ്റി ചില അസൂയാലുക്കള്‍ പരിഹസിക്കാറുണ്ടെങ്കിലും എല്ലാവരുടേയും ആവശ്യങ്ങള്‍ക്ക് തികയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പെണ്ണുങ്ങളുടെ ഈ ദയനീയാവസ്ഥ പരിഗണിച്ച് , ഗവണ്മെന്റ് നേരിട്ട് മുന്‍കൈ എടുത്ത് കുടുംബശ്രീ വഴിയായും മറ്റും കൂടുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങാന്‍ ആലോചിയ്ക്കുന്നുണ്ടത്രേ...!!!!!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-81526282693825136112008-09-15T16:47:00.000+05:302008-09-15T16:47:00.000+05:30ഈ പുരികത്തിന്റെ പ്രയോജനമെന്താ മനുഷ്യശരീരത്തില്‍ ?ച...ഈ പുരികത്തിന്റെ പ്രയോജനമെന്താ മനുഷ്യശരീരത്തില്‍ ?
ചുമ്മാ പാര്ലറുകാര്ക്ക് ജീവിച്ച് പോകാന്‍ വേണ്ടി മാത്രമാണോ ? ഇതിനെ ഒരു ഡിസൈന്‍ മിസ്റ്റേക്ക് എന്ന് വിളിക്കാമോ ?

പടച്ചോനേ കാത്തോളണേ...ഞാനൊരു നിരക്ഷരന് ഇങ്ങനെ ഓരോന്ന് പറഞ്ഞെന്ന് വെച്ച് ശിക്ഷിച്ചേക്കതുത് കേട്ടോ ? ങ്ങടെ ഡിസൈന്‍ തന്നെ ബെസ്റ്റ് ഡിസൈന്‍.... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-58703273915361807862008-09-15T16:39:00.000+05:302008-09-15T16:39:00.000+05:30'എംബെഡഡ് കമന്റ് ബോക്സ്' ഒഴിവാക്കുക.ഈ സംവിധാനത്തി...'എംബെഡഡ് കമന്റ് ബോക്സ്' ഒഴിവാക്കുക.

ഈ സംവിധാനത്തില്‍ നിലവില്‍ നമ്മളിട്ട കമന്റുകള്‍ക്ക് ശേഷം വരുന്ന കമന്റുകള്‍ കാണാനുള്ള 'ഫോളോ അപ്പ് കമന്റ്സ് ' എന്ന ഓപ്ഷന് ഇല്ല. ഇത് ചില പോസ്റ്റുകളിലെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

എങ്ങനായാലും അത് ഒഴിവാക്കിക്കിട്ടിയാല്‍ നന്നായിരുന്നു. അതില്‍ ഇട്ട കമന്റ് ഡിലീറ്റ് ചെയ്യാനും പറ്റണില്ല. ഈ ഡിലീറ്റ് പ്രശ്നം ഇനി എന്റെ കമ്പ്യൂട്ടറിന്റെ മ്ാത്രം കുഴപ്പമാണോന്നും അറിയില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-60327789159030333432008-03-26T23:20:00.000+05:302008-03-26T23:20:00.000+05:30ഊട്ടി-മേട്ടുപ്പാളയം റെയില്‍വേ ലൈന്‍ പോലെ വളവൊത്തു ...ഊട്ടി-മേട്ടുപ്പാളയം റെയില്‍വേ ലൈന്‍ പോലെ വളവൊത്തു കിടക്കുന്ന പുരികങ്ങള്‍, അതുപോലെയാക്കുന്നതു ഒരു കലയാണെന്നു നമ്മുടെ ഒരു ചങ്ങാതിനി പറഞ്ഞു കേട്ടിട്ടുണ്ടു. കൈ വിരലില്‍ നൂല് പിടിച്ചു നെയ്ത്തുപോലെ എന്തോ ഒരു പരിപാടി അല്ലേ?The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-3867067204401328392008-03-26T22:46:00.000+05:302008-03-26T22:46:00.000+05:30നന്നായിട്ടുണ്ട് .... ബ്യൂട്ടി പാര്‍ലറില്‍ നിത്യ സന...നന്നായിട്ടുണ്ട് .... ബ്യൂട്ടി പാര്‍ലറില്‍ നിത്യ സന്ദര്ശകയാണല്ലേ .....സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-89686458338633958862008-03-26T19:01:00.000+05:302008-03-26T19:01:00.000+05:30നജൂസ് :) ഹ..ഹ.. മുടി ഏതു സ്റ്റൈലിലാണ് വെട്ടേണ്ടതെ...നജൂസ് :) ഹ..ഹ.. മുടി ഏതു സ്റ്റൈലിലാണ് വെട്ടേണ്ടതെന്നു പറയുന്നതിനു മുന്‍പ് അന്നേരം തകര്‍ത്തോടുന്ന സിനിമയേപ്പറ്റിയും കൂടി ഒന്ന് ആലോചിക്കുന്നതാണ് ബുദ്ധി അല്ല്ലേ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-49526077587405849282008-03-26T18:53:00.000+05:302008-03-26T18:53:00.000+05:30ശ്രീ :) ബൂലോകരുടെ പ്രിയ സുഹൃത്തേ, നന്ദി, സൌഹൃദം ഞാ...ശ്രീ :) ബൂലോകരുടെ പ്രിയ സുഹൃത്തേ, നന്ദി, സൌഹൃദം ഞാനുമായും പങ്കു വച്ചതിന്..

കുട്ടിച്ചാത്തന് : ഇവരുടെയൊക്കെ അടുത്തുനിന്ന് ഒരു കാര്യം നടത്തിക്കിട്ടണമെങ്കില്‍ ഒരു ദിവസം തന്നെ പോരാതെ വരും..!!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-29369926788110171242008-03-26T18:49:00.000+05:302008-03-26T18:49:00.000+05:30പണ്ടൊരു ചുള്ളന് ബാര്‍ബര്‍ ഷോപ്പില്‍ കേറി തല നമ്മു...പണ്ടൊരു ചുള്ളന് ബാര്‍ബര്‍ ഷോപ്പില്‍ കേറി തല നമ്മുടെ മമ്മൂക്കാടെ Style ല്‍ അങ്ങ് കട്ടാന്‍ പറഞ്ഞു. നിറക്കൂട്ട് തകര്‍ത്തോടുന്ന സമയാണന്ന്. ഷോപ്പിലെ ഗഡി വെച്ചങ്ങ് കീറി. നല്ല കരിക്കിന്റെ മോന്ത പോലെ. പിന്നത്തെ പുകില് പറയണോ....:)

എഴുത്ത് നന്നായിട്ടുണ്ട്ട്ടാ...

വരാംനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-90012326037157468132008-03-26T18:36:00.000+05:302008-03-26T18:36:00.000+05:30ചാത്തനേറ്:“ബ്യൂട്ടിപാര്‍ലറില്‍ ഒരു ദിനം” ഹോ അപ്പോള...ചാത്തനേറ്:“ബ്യൂട്ടിപാര്‍ലറില്‍ ഒരു ദിനം” ഹോ അപ്പോള്‍ ദിവസം മൊത്തം അതിനകത്ത് തന്നേ!!!!

എന്തായാലും മുഖത്തിനു കാര്യമായ കേടൊന്നും പറ്റീലല്ലോ ഭാഗ്യം.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-71497504208458742872008-03-26T16:05:00.000+05:302008-03-26T16:05:00.000+05:30അവതരണം കൊള്ളാം ചേച്ചീ. :)അവതരണം കൊള്ളാം ചേച്ചീ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-38561628240084563982008-03-25T22:45:00.000+05:302008-03-25T22:45:00.000+05:30ഈ സുന്ദരി ചേച്ചിയെ കാണാന്‍ ഞാനെന്തേ ഇത്ര വൈകി.ഈ സുന്ദരി ചേച്ചിയെ കാണാന്‍ ഞാനെന്തേ ഇത്ര വൈകി.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-54628124273111319182008-03-17T16:46:00.000+05:302008-03-17T16:46:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.com