tag:blogger.com,1999:blog-2981293166553340759.post2851931753736847660..comments2024-03-02T16:00:51.586+05:30Comments on മനസ്സിന്റെ യാത്ര: മലർമണമില്ലാത്ത മലർവാടിബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger52125tag:blogger.com,1999:blog-2981293166553340759.post-67197409734964640742011-03-14T02:56:26.626+05:302011-03-14T02:56:26.626+05:30കഥ പറച്ചില് രസമുണ്ട്.കഥ പറച്ചില് രസമുണ്ട്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-91549310327293975742011-02-25T19:54:25.332+05:302011-02-25T19:54:25.332+05:30malavaadi arts clubbile puthumukham ente family fr...malavaadi arts clubbile puthumukham ente family friend aanu. her home is at pattturaickal.

her old photo is still in our club

www.snclubthrissur.comജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-27900814943159941852011-02-16T14:51:10.981+05:302011-02-16T14:51:10.981+05:30പടം ഇഷ്ടമായില്ലായിരുന്നു..പിന്നെ ഡൗണ്‍ലോഡ് ചെയ്ത് ...പടം ഇഷ്ടമായില്ലായിരുന്നു..പിന്നെ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കാരണം കാശ് പോയില്ല സമയം മാത്രം..ചോറ് തിന്നുമ്പോ കാണാന്‍ പറ്റിയ പടം ...
റിവ്യൂ ഒരുപാടിഷ്ടായിriyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-75393122344113591612011-02-01T10:56:23.703+05:302011-02-01T10:56:23.703+05:30സിനിമാവലോകനം ഇഷ്ടമായി. സെൻസിബിൽ ആയ എഴുത്ത്.സിനിമാവലോകനം ഇഷ്ടമായി. സെൻസിബിൽ ആയ എഴുത്ത്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-77075363746743715052011-01-11T16:40:36.568+05:302011-01-11T16:40:36.568+05:30നന്നായി സുഹൃത്തേ ഇങ്ങനെ ഒരു പോസ്റ്റിട്ട് എന്നെ രക്...നന്നായി സുഹൃത്തേ ഇങ്ങനെ ഒരു പോസ്റ്റിട്ട് എന്നെ രക്ഷിച്ചതിന്..ഞാനാണെങ്കില്‍ അപൂര്‍വരാഗങ്ങള്‍ കണ്ടതിന്റെ ക്ഷീണം മലര്‍വാടി കൊണ്ട് തീര്‍ക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു..എന്തായാലും മനസ്സു നിറഞ്ഞനന്ദി..അപകടങ്ങളില്‍ സുഹൃത്തുക്കള്‍ തുണയായിരിക്കും എന്ന് പറഞ്ഞെതെത്ര നേര് :)ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-78974215028947722932010-12-29T15:26:32.492+05:302010-12-29T15:26:32.492+05:30നന്നായി എഴുതിയിട്ടുണ്ട്...എഴുത്തിനെ മാത്രം ആണ് ഉദ...നന്നായി എഴുതിയിട്ടുണ്ട്...എഴുത്തിനെ മാത്രം ആണ് ഉദ്ദേശിച്ചത് കേട്ടോ..വിഷയത്തെ കുറിച്ച് അല്പം വിയോജിപ്പ്..

ബിന്ദു എഴുതിയതുപോലെ അത്ര മോശം പടമാണോ മലര്‍വാടി ? മലര്‍വാടി തീയേറ്ററില്‍ പോയി കണ്ടത്തില്‍ ഒരു വിഷമവും തോന്നിയില്ല എനിക്ക്..കാരണം ഇവിടെ തീയേറ്ററില്‍ പോയി പദം കാണാന്‍ സാമാന്യം നല്ല പണം മുടക്കണം.അതുകൊണ്ട് തിരഞ്ഞെടുത്ത പടങ്ങള്‍ മാത്രം കാണുന്നവര്‍ ആണ് സാധാരണ പ്രവാസികള്‍..
ഇവിടുത്തെ തഴക്കവും പഴക്കവും വന്ന സംവിധായകര്‍ പടച്ചു വിടുന്ന "സാധനങ്ങള്‍ " ( ഇത് ഒരു സിനിമാക്കാരുടെ പദം തന്നെ ) വെച്ച് നോക്കുമ്പോള്‍ ഇത് എത്ര ഭേദം.ഈ വര്‍ഷം ഇറങ്ങിയ എന്പതില് പരം ചിത്രങ്ങളില്‍ കാണാന്‍ കൊള്ളാവുന്നത് എത്ര ഉണ്ട് ?
പിന്നെ ഇരുപതുകളില്‍ ജീവിക്കുന്ന ഒരു സംവിധായകന്റെ ആദ്യത്തെ ഉദ്യമം.ചെറുപ്പക്കാരുടെ ഒരു ബോള്‍ഡ് ആയ ഉദ്യമം..കുറവുകള്‍ മാത്രം കാണുമ്പോള്‍ അതും കൂടി അംഗീകരിച്ചു കൊടുത്തല്ലേ പറ്റു... അത് .ക്ലീഷേകള്‍ ഉണ്ടാവാം..എങ്കിലും ഒരു ഫ്രെഷ്നെസ് ഈ പദത്തിന് ഉണ്ട് എന്നാണ് എനിക്ക് തോന്നിയത്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-83989033592596728832010-12-28T20:08:29.149+05:302010-12-28T20:08:29.149+05:30ബിന്ദു.
പുതിയ ഒരു വഴിപോക്കാനാണ് ,
ആദ്യമായാണ് ഈ ബ...ബിന്ദു.
പുതിയ ഒരു വഴിപോക്കാനാണ് ,
ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത് .
അവലോകനം നന്നായിട്ടുണ്ട്.
ഇതാണീ പടത്തിന്റെ ഉള്ളടക്കമെങ്കില്‍ ,
എന്തായാലും തിയേറ്ററില്‍ പോയി കാണില്ല.
പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.UMESH KUMARhttps://www.blogger.com/profile/02850832395737599884noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-64171143191082558402010-12-21T15:28:06.054+05:302010-12-21T15:28:06.054+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/06482192025400233902noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-36937422812924836102010-11-27T13:14:44.328+05:302010-11-27T13:14:44.328+05:30പടം കണ്ടില്ല. ഇനി കാണാനും ആഗ്രഹമില്ല. എന്തിന്, ഇപ്...പടം കണ്ടില്ല. ഇനി കാണാനും ആഗ്രഹമില്ല. എന്തിന്, ഇപ്പോ പടമേ കാണാറില്ല. ആശംസകളോടെ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-86556864132803596502010-11-09T14:01:44.044+05:302010-11-09T14:01:44.044+05:30എന്താ ഇപ്പോള്‍ പുതിയതായിട്ട് ഒന്നും എഴുതാത്തത്...എന്താ ഇപ്പോള്‍ പുതിയതായിട്ട് ഒന്നും എഴുതാത്തത് ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-28678027541478429912010-11-02T10:28:31.830+05:302010-11-02T10:28:31.830+05:30അല്പം വൈകിയാണു് വായിച്ചതു്. യുവജനത സിനിമയെ മുന്ന...അല്പം വൈകിയാണു് വായിച്ചതു്. യുവജനത സിനിമയെ മുന്നോട്ടുനയിക്കാൻ കളരിയിലിറങ്ങണം എന്നതിനു് രണ്ടഭിപ്രായമില്ല. പക്ഷെ അതു് കലാമൂല്യത്തെ മാറ്റിനിർത്തിയാവരുതു്.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-2329569817338998112010-10-16T20:28:01.234+05:302010-10-16T20:28:01.234+05:30ബിന്ദു ചേച്ചീ,
അഞ്...ബിന്ദു ചേച്ചീ,

അഞ്ച് വര്‍ഷമായി സിനിമ കണ്ടിട്ട്.ഈ റിവ്യൂ വായിച്ചപ്പോള്‍ മലര്‍വാടി കണ്ട പ്രതീതിയായി.പുതുമുഖങ്ങള്‍ രംഗത്തുവന്നാലെ മലയാള സിനിമയുടെ ശോചനാവസ്ഥമാറുകയുള്ളൂ....അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-13756608287229382382010-10-13T20:34:25.429+05:302010-10-13T20:34:25.429+05:30ഞാന്‍ സിനിമ കാണാറില്ല . അതിന്നാല്‍ രക്ഷപ്പെട്ടു!!ഞാന്‍ സിനിമ കാണാറില്ല . അതിന്നാല്‍ രക്ഷപ്പെട്ടു!!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-26222236368491401782010-10-13T20:33:50.704+05:302010-10-13T20:33:50.704+05:30ഞാന്‍ സിനിമ കാണാറില്ല . അതിന്നാല്‍ രക്ഷപ്പെട്ടു!!ഞാന്‍ സിനിമ കാണാറില്ല . അതിന്നാല്‍ രക്ഷപ്പെട്ടു!!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-56939426923400225052010-10-10T15:58:41.136+05:302010-10-10T15:58:41.136+05:30കഥയുടെ ഗതിയറിഞ്ഞതിനാൽ ഇനി ഏതായാലും സിനിമ കാണാൻ തന്...കഥയുടെ ഗതിയറിഞ്ഞതിനാൽ ഇനി ഏതായാലും സിനിമ കാണാൻ തന്നെ തീരുമാനിച്ചു. നന്നായിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-14218548733521368602010-10-02T18:04:20.372+05:302010-10-02T18:04:20.372+05:30ബ്ലോഗും എഴുത്തും ഇഷ്ടപ്പെട്ടു ..ഭാവുകങ്ങള്‍
മികച്...ബ്ലോഗും എഴുത്തും ഇഷ്ടപ്പെട്ടു ..ഭാവുകങ്ങള്‍
മികച്ച രചനകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
സംയംകിട്ടുമ്പോള്‍
മരുഭൂമികള്‍ എന്ന ഒരു കൊച്ചു ബ്ലോഗുണ്ട്
അവിടെയും ഒന്ന് വരിക
www.remesharoor.blogspot.comരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-52400567086035430032010-09-29T10:38:43.913+05:302010-09-29T10:38:43.913+05:30ഒരു അവധിക്ക് രണ്ട് സിനിമയെങ്ങിലും നല്ലപാതിയെ കാണി...ഒരു അവധിക്ക് രണ്ട് സിനിമയെങ്ങിലും നല്ലപാതിയെ കാണിച്ചില്ലെങ്ങിൽ (എനിക്കും കാണണം), ശരിയാവുകയില്ലല്ലോ?

മലർവാടിയും പ്രാഞ്ചിയേട്ടനും കണ്ടു...

മലർവാടിയിൽ മേമ്പോടിക്ക് രാഷ്ട്രീയ വിമർശനമാണെങ്ങിൽ പ്രാഞ്ചിയേട്ടനിൽ അത് സാമുഹ്യവിമർശനമാണ്... രണ്ടും ശരാശരിക്ക് താഴെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-38812659106031826622010-09-28T18:17:09.345+05:302010-09-28T18:17:09.345+05:30പടത്തിന് പുതുമയില്ല എന്ന് പറയാൻ ഞാൻ ആളല്ല.എങ്കിലും...പടത്തിന് പുതുമയില്ല എന്ന് പറയാൻ ഞാൻ ആളല്ല.എങ്കിലും, ഗോവയാണ് അതിലെ ആദ്യന്തിക ലക്ഷ്യമായി കാണുന്നത്.എന്ന് വെച്ചാൽ അടിച്ച് പൂസാകുക എന്ന് തന്നെ.സന്തോഷിക്കാൻ എത്രയേറെ വഴികളുണ്ട്.ഒട്ടേറെ നന്മയിലേക്ക് വഴി തിരിക്കാവുന്ന ഒരു തീം ആയിരുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-48647838572103330792010-09-28T14:41:20.906+05:302010-09-28T14:41:20.906+05:30“നല്ലതാണ്,വരൂന്നേ.."എന്നൊക്കെ പറഞ്ഞ് കൊണ്ടുപോ...“നല്ലതാണ്,വരൂന്നേ.."എന്നൊക്കെ പറഞ്ഞ് കൊണ്ടുപോയി കാണിക്കുന്ന പടങ്ങളെങ്ങാനും മോശമായാല്‍ പിന്നെ അതിന്റെ കലിപ്പ് അടുത്ത പടം കാണുന്നതുവരെ നിലനില്ക്കും
ഇതെന്തു പാട്! ഇങ്ങേരുടെ മട്ടു കണ്ടാല്‍ സിനിമ സംവിധാനം ചെയ്തത് ഞാനാണെന്നു തോന്നുമല്ലോ).

ഇതുപോലെ എനിക്കും തോന്നിയിട്ടുണ്ട്. :-)

സിനിമ കണ്ടില്ല. ഇത് വായിച്ചതുകൊണ്ട് കാണണം എന്നുമില്ല.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-9626802382710077662010-09-26T01:03:53.923+05:302010-09-26T01:03:53.923+05:30ഞാന്ഇപ്പോളും സിനിമ കണ്ടിട്ടില്ലഞാന്ഇപ്പോളും സിനിമ കണ്ടിട്ടില്ലJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-27456710944100850212010-09-14T17:02:24.794+05:302010-09-14T17:02:24.794+05:30കുറെ കാലമായി സിനിമയൊന്നും കാണാറില്ലാത്തതിനാൽ ആ ടെൻ...കുറെ കാലമായി സിനിമയൊന്നും കാണാറില്ലാത്തതിനാൽ ആ ടെൻഷനില്ല :)

റിവ്യൂ നന്നായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-14302048923961595232010-09-06T21:41:07.040+05:302010-09-06T21:41:07.040+05:30Budhijeevikal...!
Manoharam, Ashamsakal...!!!Budhijeevikal...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-86423364233047873952010-09-05T00:15:51.547+05:302010-09-05T00:15:51.547+05:30e kuravu vineeth adutha cinemayil nikathikkollum.....e kuravu vineeth adutha cinemayil nikathikkollum... cinmema samvidhaanam athra chillara paniyonnum allla.... athum aadya cinema puthumughangale kondu...

btw ur blog is gud to read..keep writng :)Avinash Bhasihttps://www.blogger.com/profile/17429699299701365324noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-68641378880064357492010-08-31T21:33:53.154+05:302010-08-31T21:33:53.154+05:30“ഹോ ആശ്വാസമായി ബിന്ദുച്ചേച്ചി...!
ഈ പടം കാണാത്തതില...“ഹോ ആശ്വാസമായി ബിന്ദുച്ചേച്ചി...!
ഈ പടം കാണാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാൻ...“

ഇനീപ്പൊ ആ കാശു ലാഭം...!!
ചേച്ചി എന്നാ സിനിമാ നിരൂപണം തുടങ്ങ്യേ...?

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-79126057539507633282010-08-30T00:52:12.743+05:302010-08-30T00:52:12.743+05:30ഞാനും കണ്ടു...കൃത്യമായ നിരൂപണം തന്നെ...
ആശംസകൾ ......ഞാനും കണ്ടു...കൃത്യമായ നിരൂപണം തന്നെ...
ആശംസകൾ ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.com