tag:blogger.com,1999:blog-2981293166553340759.post5958126255347905016..comments2024-03-02T16:00:51.586+05:30Comments on മനസ്സിന്റെ യാത്ര: ഒരു നവംബർ ഒന്നിന്റെ ദു:ഖസ്മരണബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comBlogger43125tag:blogger.com,1999:blog-2981293166553340759.post-75418092304567691602010-10-10T16:09:14.192+05:302010-10-10T16:09:14.192+05:30കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാ...കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാരണം അത് മരണമത്രെnvmsathianhttps://www.blogger.com/profile/06494506373968937691noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-941816820639484292010-10-10T16:09:12.232+05:302010-10-10T16:09:12.232+05:30കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാ...കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാരണം അത് മരണമത്രെnvmsathianhttps://www.blogger.com/profile/06494506373968937691noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-38737671861851942522010-10-10T16:08:30.131+05:302010-10-10T16:08:30.131+05:30കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാ...കവിത കൊള്ളാം . പക്ഷെ മരണത്തെ തുറിച്ചു നോക്കരുത് കാരണം അത് മരണമത്രെnvmsathianhttps://www.blogger.com/profile/06494506373968937691noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-27167754325413684572010-10-01T21:23:22.412+05:302010-10-01T21:23:22.412+05:30nammal thammil ariyukayilla.Kannuneer kankonil oru...nammal thammil ariyukayilla.Kannuneer kankonil oru padhikanaeppolae.Unknownhttps://www.blogger.com/profile/14448341753274517312noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-61799961597333438552009-08-11T18:20:34.135+05:302009-08-11T18:20:34.135+05:30ഇന്നേ ഞാനിതെല്ലാം കണ്ടുള്ളൂ...എല്ലാവര്ക്കും അന്വേ...ഇന്നേ ഞാനിതെല്ലാം കണ്ടുള്ളൂ...എല്ലാവര്ക്കും അന്വേഷണംpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-71467625341742916952009-02-23T20:40:00.000+05:302009-02-23T20:40:00.000+05:30അഛന്മാര് പലപ്പോഴും നമ്മെ ഒന്നും അറിയിക്കാറില്ല.നമ...അഛന്മാര് പലപ്പോഴും നമ്മെ ഒന്നും അറിയിക്കാറില്ല.
നമ്മള് അവരെ എപ്പോഴും തെറ്റിദ്ധരിയ്ക്കാറാണ് പതിവ്..

നന്നായി എഴുതി ..വെളിച്ചപ്പാട്https://www.blogger.com/profile/18115237321744507911noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-21310234239724329142009-02-22T13:46:00.000+05:302009-02-22T13:46:00.000+05:30വിധിയെ തടുക്കാനാവില്ലല്ലോ.വിധിയെ തടുക്കാനാവില്ലല്ലോ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-78892009807594590452009-01-06T04:07:00.000+05:302009-01-06T04:07:00.000+05:30എത്രകണ്ട് വ്യാഖ്യാനിച്ചാലും ഉത്തരം കിട്ടാത്ത സമസ്...എത്രകണ്ട് വ്യാഖ്യാനിച്ചാലും ഉത്തരം കിട്ടാത്ത സമസ്യയാണ് ജീവിതം. എന്നാലും താങ്ങാന്‍ പറ്റില്ലാത്ത ദുരന്തങ്ങള്‍ ഈ ശ്വരന് തരില്ലെന്നു കരുതാം. എവിടെയോ ഇരുന്നു താങ്കളുടെ അഛനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു ഞാന്‍....അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-41573182896750946832008-12-30T14:00:00.000+05:302008-12-30T14:00:00.000+05:30:(:(തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-9142943754243206822008-12-12T20:10:00.000+05:302008-12-12T20:10:00.000+05:30Bindhu,ചില നഷ്ടങ്ങള്‍ നിത്യനഷ്ടങ്ങളല്ലേ? തീരാനഷ്ടങ...Bindhu,
ചില നഷ്ടങ്ങള്‍ നിത്യനഷ്ടങ്ങളല്ലേ? തീരാനഷ്ടങ്ങളില്‍ പിടിച്ചുനില്ക്കാന് ഹൃദയംതുറന്നുറക്കെക്കരയുക.ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-58073782038675033952008-12-01T23:13:00.000+05:302008-12-01T23:13:00.000+05:30Nashttangal eppozum nikathanavathathu thanne. Prar...Nashttangal eppozum nikathanavathathu thanne. Prarthikkunnu.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-36149446095647710732008-11-29T18:24:00.000+05:302008-11-29T18:24:00.000+05:30ella murivukalum kaalathhinu maaykaan patilla mara...ella murivukalum kaalathhinu maaykaan patilla marakkaanum..chilappol nammale nayikunnathupolum namukkunashtta aaoruthiri velichhamaairikum.njanum ningalude dhukkathhil pankkucherunnu.ente avasthhaum marichhalla.
ബിന്ദു :നല്ല പോസ്റ്റ് മോളെ ,എല്ലാരോഗങ്ങളും ,ലക്ഷണങ്ങളും ,പ്രതിവിധികളും എല്ലാവര്ക്കും അറിയണമെന്നില്ല .അതിനാല്‍ നമുക്കറിയുന്നകാര്യം എല്ലാവര്‍ക്കുമായി പങ്കുവെക്കുന്നതുനല്ല കാര്യമാണു് നല്ലമനസ്സിനുനന്ദി.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-73149304621045965962008-11-15T20:12:00.000+05:302008-11-15T20:12:00.000+05:30ബിന്ദു ഒറ്റയ്ക്കല്ല.എന്റെ നവംബര്‍ ഓര്‍മ്മകള്‍...ഞാ...ബിന്ദു ഒറ്റയ്ക്കല്ല.
എന്റെ നവംബര്‍ ഓര്‍മ്മകള്‍...
ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍...
ഒരുദിവസം രാവിലെ ഇതാ വരുന്നു കാറില്‍ 27 വയസ്സുള്ള സുന്ദരിയായ ചേച്ചിയുടെ മൃതദേഹം. അളിയന് ആറുമാസം പ്രായമായ കുഞ്ഞിനേം കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. ഹൃദയവാല്‍വിനു എന്തോ തകരാറൂണ്ടായിരുന്നത്രേ. ആരും അറിഞ്ഞില്ല. രാത്രിയില്‍ ഒരു ദീര്‍ഘനിശ്വാസം മാത്രമായിരുന്നു ചേച്ചിയുടെ അവസാനത്തെ ശ്വാസം.
ഉടുത്തിരുന്ന നീല സാരിയോടെ തന്നെ. ശവദാഹത്തിനു മുന്‍പുള്ള ക്രിയകളോക്കെ എന്നെക്കൊണ്ടു ചെയ്യിച്ചു. ഭീകരം. ദഹിപ്പിക്കുന്നതിനു മുന്‍പ് മൃതദേഹത്തിന്റെ നെറ്റിയില്‍ ഒരു പൊട്ടു തൊടണമത്രെ. അതു ചെയ്തപ്പോള്‍ ആ ശരീരം ഒരു തടിക്കഷണം പോലെ ആടി.

ആ പേടി ഇന്നും വിട്ടുമാറിയിട്ടില്ല.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-65593056599820339022008-11-15T18:20:00.000+05:302008-11-15T18:20:00.000+05:30ശരിക്കും ഹൃദയസ്പർശിയായ ഒരു പോസ്റ്റ്. രണ്ടുമാസങ്ങൾക...ശരിക്കും ഹൃദയസ്പർശിയായ ഒരു പോസ്റ്റ്. രണ്ടുമാസങ്ങൾക്കു മുൻപാണ് എന്റെ അച്ഛൻ മരിച്ചത് കഴിഞ്ഞ ആഗസ്റ്റ് 31ന്. തലേദിവസം പ്രഷർ കൂടിയതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായി എന്തെങ്കിലും ഉണ്ടെന്നു അദ്ദേഹത്തെ പരിശോധിച്ച രണ്ടു ഡോക്ടർമാരും പറഞ്ഞില്ല. അച്ഛൻ മരിക്കുന്നതിനു 30 മിനിറ്റ് മുൻപ് അദ്ദേഹത്തിന്റെ പ്രഷർ പരിശോധിച്ച നേഴ്സിനും അപകടകരമായി ഒന്നും തോന്നിയില്ല. അച്ഛൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ കൈയ്യും പിടിച്ച് ആ കട്ടിലിൽ ഇരുന്ന ഞാൻ പോലും അറിഞ്ഞില്ല അച്ഛൻ ഞങ്ങളെ വിട്ടുപോവുകയാണെന്ന്. അച്ഛനു ഭക്ഷണവുമായി വരാൻ വീട്ടിലേയ്ക്കു പോയ അമ്മ വീട്ടിൽ എത്തിയതിനു പിന്നാലെ അച്ഛൻ മരിച്ച വാർത്ത എനിക്കു വീട്ടിൽ വിളിച്ചറിയിക്കേണ്ടി വന്നു. ഇന്നും അച്ഛന്റെ ആകസ്മികമായ മരണം ഏല്‍പ്പിച്ച ആഘാതത്തിൽ നിന്നും മുക്തരല്ല ഞങ്ങൾ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-17714240704781626552008-11-11T15:00:00.000+05:302008-11-11T15:00:00.000+05:30ഉള്ളിന്നുള്ളില് അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു ത...ഉള്ളിന്നുള്ളില് അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു..
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു..

ബിന്ദുവിന്റെ ശ്രദ്ധാഞ്ചലിയിലൂടെ ആ അച്ഛനെ വീണ്ടും കണ്ടു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-44268415297836412472008-11-10T01:10:00.000+05:302008-11-10T01:10:00.000+05:30കരഞ്ഞു പോയി ചേച്ചി powerful wordsകരഞ്ഞു പോയി ചേച്ചി
powerful wordsകുഞ്ഞുhttps://www.blogger.com/profile/03923499142849252300noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-87701083236450167092008-11-09T11:44:00.000+05:302008-11-09T11:44:00.000+05:30ഓര്‍മ്മകള്‍ അതൊരു ബല ഹീനതയും ശക്തിയും ജീവനും തേജസ്...ഓര്‍മ്മകള്‍ അതൊരു ബല ഹീനതയും ശക്തിയും ജീവനും തേജസ്സും രോദനവും ആണ്.....Vishwajith / വിശ്വജിത്ത്https://www.blogger.com/profile/18008815240863622203noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-43575728025451368902008-11-07T12:14:00.000+05:302008-11-07T12:14:00.000+05:30മറവി മനുഷ്യനു ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളില്‍ വള...മറവി മനുഷ്യനു ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളില്‍ വളരെ വിലപെട്ടതാണ്.മറവി ഇല്ലെങ്കിലെ അവസ്ഥ ആലോച്ചിച്ചു നോക്കിയിട്ടുണ്ടോ?അജ്ഞാതന്‍https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-67030679890942471072008-11-06T17:59:00.000+05:302008-11-06T17:59:00.000+05:30aashamshakal !aashamshakal !Sureshhttps://www.blogger.com/profile/05935070085727217414noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-55517788426599753772008-11-05T07:40:00.000+05:302008-11-05T07:40:00.000+05:30ബിന്ദു!എത്രയെത്ര ദുഃഖങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു ...ബിന്ദു!
എത്രയെത്ര ദുഃഖങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വച്ചാണ് മനുഷ്യര്‍ ചിരിക്കുന്നത് അല്ലെ?!
ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
എങ്കിലും... എല്ലാമനുഷ്യരും കടന്നുപോകേണ്ടുന്ന ഒരവസ്ഥ എന്നുകരുതി സമാധാനിക്കാമായിരിക്കാം അല്ലെ?

മരണത്തിന്റെ മുന്നില്‍ മാത്രം നാമെല്ലാം നിസ്സഹായര്‍... തലകുനിച്ചേ മതിയാകൂ.
പിന്നെ, നാമും ഈ നാടകശാലയില്‍ നിന്നും ഒരിക്കല്‍ യാത്രപറയേണ്ടിവരും എന്ന് ആശ്വസിക്കാം...

എഴുതിയത് ആശ്വസിപ്പിക്കാനാണ്. പക്ഷെ, എനിക്കതിനുള്ള കഴിവുണ്ടോന്നറിയില്ല.
കഠിന ദുഃഖങ്ങള്‍ നമ്മെ കൂടുതല്‍ ഈശ്വരന്റെ അടുത്തെത്തിക്കും. അദ്ദേഹത്തെ സ്നേഹിക്കൂ...
എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കൂ..
സമാധാനം കിട്ടും.ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-63393779562530943232008-11-04T20:14:00.000+05:302008-11-04T20:14:00.000+05:30Bibdu. really touching narration. don't know what ...Bibdu. really touching narration. don't know what to comment. I can imagine how deep it might have affected your family.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-55194505976595608252008-11-04T17:00:00.000+05:302008-11-04T17:00:00.000+05:30ചേച്ചീ...അച്ഛന്റെ അത്മാവിനു നിത്യശാന്തി നേരുന്നു. ...ചേച്ചീ...
അച്ഛന്റെ അത്മാവിനു നിത്യശാന്തി നേരുന്നു. അച്ഛനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നെന്നും കൂട്ടിനുണ്ടായിരിയ്ക്കട്ടേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-76167098931463810122008-11-04T05:49:00.000+05:302008-11-04T05:49:00.000+05:30കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയുമ്പോഴും...കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്ന് പറയുമ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത് ഈ മുറിവുകളൊന്നും കാലം മായ്ക്കരുത് എന്നാണ്.....

ഇതൊക്കെ മായുമെങ്കില്‍ പിന്നെ എങ്ങനെയാ നാം നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുക......

ഈ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-50828374496138114362008-11-02T16:16:00.000+05:302008-11-02T16:16:00.000+05:30ബിന്ദു, ബിനു, സ്നേഹമുള്ള അച്ഛനെ എന്നെന്നേയ്ക്കുമായ...ബിന്ദു, ബിനു, സ്നേഹമുള്ള അച്ഛനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമ്പോള്‍ തോന്നുന്ന വേദന മനസ്സിലാകുന്നു. കൂടെയില്ലായിരുന്ന അനിയന് ആ ഓര്‍മ്മകള്‍ ദുസ്സഹമായിരിക്കും. നമ്മളെല്ലാം ഈ താല്‍ക്കാലിക താവളം ഉപേക്ഷിച്ചു പോയല്ലേ പറ്റൂ. അനിയന് പ്രതീക്ഷിക്കും പോലെ മറ്റൊരുലോകത്ത് പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനിടവരുമായിരിക്കും.
രണ്ടുപേരുടേയും വേദനയില്‍ പങ്കുകൊള്ളുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2981293166553340759.post-33461164118591302842008-11-02T14:18:00.000+05:302008-11-02T14:18:00.000+05:30:(:(..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.com